കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ നിയമനം: അർഹരെ അയോഗ്യരാക്കുന്ന സമീപനം തിരുത്തണം- അക്കാദമിക് രംഗത്തെ പ്രമുഖര്‍
സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് വിളിക്കപ്പെട്ട നിരവധി അപേക്ഷകരെ അയോഗ്യരാക്കി മാറ്റിനിറുത്തുക എന്ന അസാധാരണനടപടി ഉണ്ടായതായി അറിയുന്നു